Top Malaylam Kavithakal Every Malayali Should Know About ?

Today in here we will be sharing some of the top works by notable writers and poets in Kerala. Malayalam kavithakal section will cover some of the best-known works in Malayalam literature. Some of the notable poets were Kunjunni Mash, Kumaranashan, Madhasoodhanan nair and many more. Before getting straight to the topic, let me give you an overview about what I'm about to share. This article of mine will have some of the best Malayalam poems (according to me ). This article will be containing Malayalam poems of  various famous poets such as.

1) Murugan Kattakada
2) Kunjunni Mash
3) Madhasoodhanan Nair
4) Kumaranashan
5) ONV Kurup
6) Bodheswaran

malayalam kavithakal


Some of the shared Malayalam poems will be based on love, life and some will be just for kids.

Naranathu Branthan Malayalam Kavitha by Madhasoodhanan Nair 

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളിൽ ഞാനാണനാധൻ എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല

വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന 
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന 
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ 
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഡൻ 
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഡൻ 

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത 
ചുടലക്കു കൂട്ടിരിക്കുംബോൾ 
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ 
കഴകത്തിനെത്തി നിൽകുംബോൾ 
കോലായിലീകാലമൊരു മന്തുകാലുമായ്‌ 
തീ കായുവാനിരിക്കുന്നു 
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ 
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു 
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ 
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ 
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ 
നേർവ്വരയിലേക്കു തിരിയുന്നു 

ഇവിടയല്ലോ പണ്ടൊരദ്വൈതി 
പ്രകൃതിതൻ വ്രതശുധി 
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌ 
തേവകൾ തുയിലുണരുമിടനാട്ടിൽ 
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ 
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും 
നാട്ടു പൂഴി പര പ്പുകളിൽ 
മോതിരം ഘടകങ്ങൾ നേരിന്റെ 
ചുവടുറപ്പിക്കുന്ന കളരിയിൽ 
നാണം ചുവക്കും വടക്കിനി തിണ്ണയിൽ 
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം 
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ 
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ 
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ 
പുള്ളും പരുന്തും കുരുത്തോല നാഗവും 
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ 
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി 
പൂവുകൾ തീർക്കും കളങ്ങളിൽ 
അടിയാർ തുറക്കുന്ന പാടപറംബുകളിൽ 
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ 
ചുഴികളിൽ അലഞ്ഞതും 
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ 
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും 

പന്ത്രണ്ടു മക്കളത്രേ പിറന്നു 
ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു 
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ 
രണ്ടെന്ന ഭാവം തികഞ്ഞു 
രാശിപ്രമാണങ്ങൾ മാറിയിട്ടോ 
നീച രാശിയിൽ വീണുപോയിട്ടോ 
ജന്മശേഷത്തിൻ അനാഥത്വമോ 
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ 
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം 
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ 
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ 
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ 
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ 
എന്റെ എന്റെ എന്നാർത്തും കയർതും 
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും 
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു 
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു 
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ 
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ 
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും 
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും 
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത 
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌ 
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ 
ഓങ്കാര ബീജം തെളിഞ്ഞു 
എല്ലാരുമൊന്നെന്ന ശാന്തി പാഠം 
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു 
ഉടൽതേടി അലയും ആത്മാക്കളോട്‌ 
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ 

ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ 
ചേട്ടന്റെ ഇല്ലപറംബിൽ 
ചാത്തനും പാണനും പാക്കനാരും 
പെരുംതച്ചനും നായരും പള്ളുപോലും 
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും 
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും 
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം 
ഇന്നലത്തെ ഭ്രാത്രു ഭാവം 
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും 
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും 
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ 
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും 
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ 
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും 
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ 
ചാത്തിരാങ്കം നടത്തുന്നു 
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും 
വിളിച്ചങ്കതിനാളുകൂട്ടുന്നു 
വായില്ലകുന്നിലെപാവത്തിനായ്‌ 
പങ്കു വാങ്ങിപകുത്തെടുക്കുന്നു 
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു 
സപ്തമുഘ ജടരാഗ്നിയത്രെ 
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു 
സപ്തമുഘ ജടരാഗ്നിയത്രെ 

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ 
ഒരുകോടി ഈശ്വര വിലാപം 
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ 
ഒരു കോടി ദേവ നൈരാശ്യം 
ജ്ഞാനത്തിനായ്‌ കൂംബി നിൽക്കുന്ന പൂവിന്റെ 
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം 
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ 
ജാതകം നോക്കുന്നു ദൈത്യന്യായാസനം 
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ 
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു 
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു 
ഊഴിയിൽ ദാഹമേ ബാക്കി 

ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ 
പ്രേതങ്ങളലറുന്ന നേരം 
പേയും പിശാചും പരസ്പരം 
തീവെട്ടിപേറി അടരാടുന്ന നേരം 
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ 
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ 
അറിയാതെ ആശിച്ചുപോകുന്നു ഞാനും 
വീണ്ടുമൊരുനാൾ വരും 
വീണ്ടുമൊരുനാൾ വരും 
എന്റെ ചുടലപറംബിലെ തുടതുള്ളുമീ 
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും 
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു 
അമരഗീതം പോലെ ആത്മാക്കൾ 
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും 

അതിലെന്റെ കരളിന്റെ നിറവും സുഗന്തവും 
ഊഷ്മാവുമുണ്ടായിരിക്കും 
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ 
അണുരൂപമാർന്നടയിരിക്കും 
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു 
ഒരു പുതിയ മാനവനുയിർക്കും 
അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം 
ഈ മണ്ണിൽ പരക്കും 
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
നേരു നേരുന്ന കാന്തന്റെ സ്വപ്നം 

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
നേരു നേരുന്ന കാന്തന്റെ സ്വപ്നം...........

Next poem on the list is penned by  one of the most followed writer and poet of all times. Yes, we are talking about Kunjunni Mash and his kavithakal.

Kunjunni Mash Malayalam Short poems ( Malayalam cheru kavithakal )

The above shared poem is one of the most famous short poems in Malayalam by Kunjunni mash for kids. 

3) Murukan Kattakada

Renuka by Murukan kattakada is another famous peom which we could list in top 10 malayalam kavithakal of all times. Murugan was well noted for his unique style of writing and presenting. Within in a short period of time he wrote about 100 novels. 

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന് പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില് നിന്നു നില തെറ്റി വീണ രണ്ടിലകള് നമ്മള്.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികള്.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്..പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം.. ജല മുറഞ്ഞൊരു ദീര്ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്ണമായ് മൃതമായി ഞാന്.. ഓര്മ്മിക്കുവാന് ഞാന് നിനക്കെന്തു നല്കണം-ഓര്മ്മിക്കണം എന്ന വാക്കു മാത്രം.. എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം.. നാളെ പ്രതീക്ഷതന് കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം.. രേണുകേ നാം രണ്ടു നിഴലുകള്-ഇരുളില് നാം രൂപങ്ങളില്ലാ കിനാവുകള്-പകലിന്റെ നിറമാണ് നമ്മളില് നിനവും നിരാശയും..കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്-വര്ണങ്ങള് വറ്റുന്ന കണ്ണുമായി.. നിറയുന്നു നീ എന്നില് നിന്റെ കണ്മുനകളില് നിറയുന്ന കണ്ണുനീര് തുള്ളിപോലെ..ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല് തീര്ക്കുന്ന സ്ഫടികസൗധം.. എപ്പഴോ തട്ടി തകര്ന്നു വീഴുന്നു നാം നഷ്ടങ്ങള് അറിയാതെ നഷ്ടപെടുന്നു നാം.. സന്ധ്യയും മാഞ്ഞു നിഴല് മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില് മുന്നില് രൂപങ്ങളില്ലാ കണങ്ങലായ് നമ്മള് നിന്നു നിശബ്ദ ശബ്ദങ്ങലായ്.. പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും.. പുറകില് ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ.. ദുരിത മോഹങ്ങള്ക്കു മുകളില് നിന്നൊറ്റക്ക്-ചിതറി വീഴുന്നതിന് മുന്പല്പ്പമാത്രയില് -ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന് പരാഗ രേണു.. 
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില് നിന്നു- നില തെറ്റി വീണ രണ്ടിലകള് നമ്മള്........................ 

4) Anil Panachooran's Idavamasa Perumazha

Anil panachooran is one of the most noted poet and lyricst in malayalam. Anil aka Anilkumar was born on Kayamkulam, Kerala. Before entering into malayalam film industry he served as a lawyer. Some of his noted lines include " Choora Veena Mannil ninnu " from the movie Arabikadha.


Edavamasa pperumazhapeytha raavil kulirinu kootayi njaan nadannu
Eravinte nombaram poloru kunjinte thengalen kaathil pathinjuTheruvinte konila peedika thinnayil oru kochu kunjinte karachilErulum thurannu njaanavidekku chellumbolidanenjariyathe thengi
Nagarathilokke alayunna bhranthiye peedika thinnayil kanduNagnayamavalude thudachernnu pidayunnu choraputhapitta kunjumArikathaduthitha chaavali naaykalum oru drishti saakshiyayi njaanumAmmayude novariyilla aa bhranthi kunjine kanchimmi nokki
Aalambamillathe karayunna kunjinu paalilla paalnilavillaEe theruvinnoranadhaye thannittu poyaval novum niramarumayeRaathriyude laalanakkayi thunathediyarokkayo vannu poyiKootathilaro koduthu aa bhranthikku udarathiloruthulli beejamUdarathiloruthulli beejam
Bharanarthivargangalarum arinjilla udarathile raasamaatamUlakathilevideyum thakidam mariyunna bhranathilallayo nottamBhranthithan pranjayil peyevisham kutthunna raavukalethryo maanju
Maanjilla manushaa nee cheythaneethithan thelivaayi bhroonam valarnnuUduthunikkillatha maruthunikondavalGarbham puthachu nadannu garbham puthachu nadannu
Avalariyathaval yanjathile paapabhukkayi dhushkeerthi nediEe theruvilavale kallerinju kiratharam pakalmaanyamarjaaravargamEe theruvinoranadhaye thannittu poyaval thengunna mounamayi bhranthi
Oru madiyum thudikkunna jeevanum ee kadathinnayil bandhamattappolKandavar kandillayennu nadippavar nindhichukondeyakannuNjaanini enthennariyathe nilkkave en kanniloruthulli baashpamEn kanniloruthulli baashpam.


5) Bodheswaran : Next on the list is a renowned poet and social reformer during India's struggle for independence. Bodheswaran was born in Neyyattinkara, India. One of the most famous poem written by Bodheswaran is Kerala Ganam. Today in here we will be sharing the complete lyrics of Kerala ganam in malayalam. 


ജയ  ജയ  കോമളകേരളധരണീ
ജയ  ജയ  മാമകപൂജിതജനനീ ജയ  ജയ  പാവനഭാരതഹരിണീജയ  ജയ  ധർമ്മസമന്വയരമണീ ജയ  ജയ  ജയ  ജയ  ജയ  ജയ  ജനനീജനനീ മാമകകേരളധരണീ ചേരപുരാതന  പാവനചരിതേആര്യകുലോൽക്കട ഭാർഗ്ഗവനിരതേ ദ്രാവിഡപരിവൃഢവനിതേ! മഹിതേദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ! ഭാരതരണഭുവിവീരജനാനാംഭോജനദാനസമുത്സുകചരിതേ! ജയ  ജയ  കോമളകേരളധരണീജയ  ജയ  മാമകപൂജിതജനനീ പ്രേമദമാകും പ്രമദവനംതാൻശ്യാമളസുന്ദരമെന്നുടെ രാജ്യം! മലയജസുരഭിലമാരുതനേൽക്കുംമലയാളം ഹാ മാമകരാജ്യം കല്പകതരുനികരങ്ങൾ നിരക്കുംകല്പിതഭീവാണെന്നുടെ രാജ്യം മരതകമണികളനർഘമണിഞ്ഞുംപവിഴത്തരികളിടയ്ക്കു തെളിഞ്ഞും മരിചമനോഹരലതികാശ്ലേഷിത-തരുനിരതിങ്ങും മാമകരാജ്യം പല്ലവനിചയം മെല്ലെ വിടർത്തുംവല്ലികൾ തുല്യം കല്യാനിവഹം കളകളമോതിയിണങ്ങിവരുന്നൊരുസലിലസമൃദ്ധം മാമകരാജ്യം ജയ  ജയ  കോമളകേരളധരണീജയ  ജയ  മാമകപൂജിതജനനീ പശ്ചിമജലധിതരംഗാവലിതൻഉത്സൃതശീതളശീകരസേവ്യം വിസ്തൃതഭുവനകലാനിലയോപരിനിസ്തുലമരുളിന  മോഹനകാവ്യം കുന്ദലതാപരിസേവിതനിലയംസുന്ദരകേതകഭൂഷിതവലയം ചമ്പകകുവലയകൂവളനിവഹംജൃംഭിതസുരഭിലമെന്നുടെ രാജ്യം ജയ  ജയ  ജയ  ജയ  ജയ  ജയ  ജനനീജനനീ മാമകകേരളധരണീ മാധവമാസം ഞങ്ങൾക്കെന്നുംവാസന്തശ്രീയനുദിനമിവിടെ മോഹനഖഗഗണകൂജനരാജിതമോഹദവാടികയെന്നുടെ രാജ്യം ജാതിമതാന്ധ്യമതാന്തമെതിർക്കുംബോധവിഭാവിതമെന്നുടെ രാജ്യം സർവ്വസ്വതന്ത്രസമസ്ഥിതിദായകസാർവ്വജനീനകുലീനയുവത്വം നിത്യവുമെങ്ങു കുതിച്ചുയരുന്നിതുനിർഭയമതുതാൻ മാമകരാജ്യം ജയ  ജയ  കോമളകേരളധരണീജയ  ജയ  മാമകപൂജിതജനനീ പാലൊളിതൂകും പൂന്തുകിൽ ചാർത്തുംലോലകൾ വിലസും മലയാളത്തിൽ പുത്തനിലഞ്ഞിപ്പൂമണമുതിരുംസ്നിഗ്ദ്ധകൾ മേവും മലയാളത്തിൽ ചന്ദനമണിയും ചാരുകിശോരകർബന്ധുരമാക്കും മലയാളത്തിൽ തുഞ്ചശുകീകളകണ്ഠനിനാദംതഞ്ചും മാമക  മലയാളത്തിൽ മാമകമോഹം മാമകഗേഹംമാമകനാകം മാമകവിലയം നിഖിലചരാചരപൂരിതരമ്യേസകലജനാന്വയഭൂഷിതധന്യേ ജയ  ജയ  കോമളകേരളധരണീജയ  ജയ  മാമകപൂജിതജനനീ ജയ  ജയ  ജയ  ജയ  ജയ  ജയ  ജനനീജനനീ മാമകകേരളധരണീ

I hope you'll loved our list of best malayalam kavithakal every malayali should know about it. If you want to share more malayalam poems, please do share it with us using the about us / contact us page. Subscribe us and stay tuned for further updates

You may also like...

No comments:

Post a Comment